You can delete your Kerala Bazar account from inside the app. This page explains how, what is removed, and what is kept.
Kerala Bazar ആപ്പിൽ നിന്ന് തന്നെ നിങ്ങളുടെ അക്കൗണ്ട് ഇല്ലാതാക്കാം. എങ്ങനെ ചെയ്യാം, എന്തൊക്കെ നീക്കം ചെയ്യും, എന്തൊക്കെ സൂക്ഷിക്കും എന്ന് താഴെ വിശദമാക്കുന്നു.
Delete from the app — ആപ്പിൽ നിന്ന് ഇല്ലാതാക്കാൻ
- Open the Kerala Bazar app and sign in.
ആപ്പ് തുറന്ന് ലോഗിൻ ചെയ്യുക.
- Go to Account → Settings → Delete account.
അക്കൗണ്ട് → സെറ്റിങ്സ് → ഡിലീറ്റ് ചെയ്യുക എന്ന ക്രമത്തിൽ പോകുക.
- A confirmation box appears showing your wallet balance. Type your registered mobile number to confirm.
വാലറ്റ് ബാലൻസ് കാണിക്കുന്ന ഒരു സ്ഥിരീകരണ ബോക്സ് വരും. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ടൈപ്പ് ചെയ്യുക.
- Tap Delete. The account is removed immediately.
ഡിലീറ്റ് ചെയ്യുക അമർത്തുക. അക്കൗണ്ട് ഉടനെ നീക്കം ചെയ്യപ്പെടും.
When deletion is not allowed — എപ്പോൾ ഇല്ലാതാക്കാൻ കഴിയില്ല
The app will stop you and explain why in these cases:
- You have orders in progress. Wait until they are delivered or cancelled, then try again.
പൂർത്തിയാകാത്ത ഓർഡറുകൾ ഉണ്ടെങ്കിൽ — അവ ഡെലിവർ ചെയ്യുകയോ റദ്ദാക്കുകയോ ചെയ്ത ശേഷം വീണ്ടും ശ്രമിക്കുക.
- You are a delivery partner with deliveries still assigned. Complete or hand them over first.
ഡെലിവറി പങ്കാളിക്ക് ഏൽപ്പിച്ച ഡെലിവറികൾ ബാക്കിയുണ്ടെങ്കിൽ — അവ പൂർത്തിയാക്കിയ ശേഷം.
- You are a shop owner or shop staff. A shop must be closed before its account can be removed. Email us and we will handle it.
കടയുടമയോ ജീവനക്കാരനോ ആണെങ്കിൽ — കട അടച്ചതിന് ശേഷമേ അക്കൗണ്ട് നീക്കാനാകൂ. ഞങ്ങൾക്ക് ഇമെയിൽ അയയ്ക്കുക.
If you cannot use the app — ആപ്പ് ഉപയോഗിക്കാൻ കഴിയുന്നില്ലെങ്കിൽ
Send an email or a WhatsApp message from your registered mobile number or email address, write "Delete my account", and include your registered mobile number. We complete such requests within 7 working days and reply to confirm.
രജിസ്റ്റർ ചെയ്ത നമ്പറിൽ നിന്നോ ഇമെയിലിൽ നിന്നോ "Delete my account" എന്ന് എഴുതി, മൊബൈൽ നമ്പർ സഹിതം അയയ്ക്കുക. 7 പ്രവൃത്തി ദിവസത്തിനുള്ളിൽ പൂർത്തിയാക്കി സ്ഥിരീകരണം അയയ്ക്കും.
What is deleted, what is kept — എന്ത് പോകും, എന്ത് നിൽക്കും
Deleted · ഇല്ലാതാക്കും
- Your name, mobile number and email
പേര്, ഫോൺ, ഇമെയിൽ
- Password and login sessions
പാസ്‌വേഡ്, ലോഗിൻ സെഷനുകൾ
- Saved delivery addresses and locations
വിലാസങ്ങൾ, ലൊക്കേഷൻ
- The delivery name, phone, address and notes on your past orders
പഴയ ഓർഡറുകളിലെ പേര്, ഫോൺ, വിലാസം, കുറിപ്പുകൾ
- Cart contents
കാർട്ടിലെ സാധനങ്ങൾ
- Your referral code
റഫറൽ കോഡ്
- Notification tokens for your devices
നോട്ടിഫിക്കേഷൻ ടോക്കണുകൾ
- Delivery partner application records, if any
ഡെലിവറി അപേക്ഷാ രേഖകൾ
Kept · സൂക്ഷിക്കും
- The sale record of each past order — items, amount and date — with every personal detail stripped, because the shop needs it for its own accounts
ഓരോ ഓർഡറിന്റെയും വിൽപ്പന രേഖ (സാധനങ്ങൾ, തുക, തീയതി) — വ്യക്തിഗത വിവരങ്ങളില്ലാതെ, കടയുടെ കണക്കിനായി
- Wallet ledger entries, kept as accounting records with your identity removed, so the referral rewards ledger stays balanced
വാലറ്റ് ലെഡ്ജർ — നിങ്ങളുടെ വിവരങ്ങൾ നീക്കിയ ശേഷം, റഫറൽ കണക്ക് ശരിയായി നിൽക്കാൻ
The kept records cannot be traced back to you.
സൂക്ഷിക്കുന്ന രേഖകളിൽ നിന്ന് നിങ്ങളെ തിരിച്ചറിയാൻ കഴിയില്ല.
Wallet balance · വാലറ്റ് ബാലൻസ്
Any money remaining in your wallet is forfeited when the account is deleted, and cannot be restored. The app shows your balance in the confirmation box before you delete. Use it before you go ahead.
അക്കൗണ്ട് ഇല്ലാതാക്കുമ്പോൾ വാലറ്റിൽ ബാക്കിയുള്ള തുക നഷ്ടപ്പെടും, തിരികെ ലഭിക്കില്ല. സ്ഥിരീകരണ ബോക്സിൽ ബാലൻസ് കാണിക്കും. അതിന് മുൻപ് ആ തുക ഉപയോഗിക്കുക.
Deletion is permanent — തിരികെ ലഭിക്കില്ല
A deleted account cannot be recovered. You are welcome to sign up again with the same mobile number at any time, but the new account starts empty — no past orders, no wallet balance, no referral history.
ഇല്ലാതാക്കിയ അക്കൗണ്ട് തിരികെ ലഭിക്കില്ല. അതേ മൊബൈൽ നമ്പറിൽ എപ്പോൾ വേണമെങ്കിലും വീണ്ടും രജിസ്റ്റർ ചെയ്യാം, പക്ഷേ പുതിയ അക്കൗണ്ട് ശൂന്യമായിരിക്കും — പഴയ ഓർഡറുകളോ വാലറ്റ് ബാലൻസോ റഫറൽ വിവരങ്ങളോ ഉണ്ടാകില്ല.
Questions — സംശയങ്ങൾ
Write to admin@keralabazar.in and we will answer.
admin@keralabazar.in എന്ന വിലാസത്തിൽ എഴുതുക.